യൂ​​​​ത്ത് കോ​​​​ണ്‍​ഗ്ര​​​​സ് പി​​​​എ​​​​സ്‌​​​​സി ആ​​​​സ്ഥാ​​​​ന​​​​ത്തേ​​​​ക്കു ന​​​​ട​​​​ത്തി​​​​യ മാ​​​​ര്‍​ച്ചി​​​​ല്‍ സം​​​​ഘ​​​​ര്‍​ഷം.

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: റാ​​​​ങ്ക് ലി​​​​സ്റ്റി​​​​ല്‍ ഒ​​​​ന്നാം റാ​​​​ങ്ക് നേ​​​​ടി​​​​യ​​​​വ​​​​ര്‍​ക്കു​​​​പോ​​​​ലും നി​​​​യ​​​​മ​​​​നം നി​​​​ഷേ​​​​ധി​​​​ക്കു​​​​ന്ന​​​​തി​​​​ൽ പ്ര​​​​തി​​​​ഷേ​​​​ധി​​​​ച്ച് യൂ​​​​ത്ത് കോ​​​​ണ്‍​ഗ്ര​​​​സ് തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം ജി​​​​ല്ലാ ക​​​​മ്മി​​​​റ്റി​​​​യു​​​​ടെ ആ​​​​ഭി​​​​മു​​​​ഖ്യ​​​​ത്തി​​​​ല്‍ പി​​​​എ​​​​സ്‌​​​​സി ആ​​​​സ്ഥാ​​​​ന​​​​ത്തേ​​​​ക്കു ന​​​​ട​​​​ത്തി​​​​യ മാ​​​​ര്‍​ച്ചി​​​​ല്‍ സം​​​​ഘ​​​​ര്‍​ഷം. ഫെബ്രുവരി 13 ന് രാ​​​​വി​​​​ലെ ജി​​​​ല്ലാ പ​​​​ഞ്ചാ​​​​യ​​​​ത്ത് ഓ​​​​ഫീ​​​​സി​​​​നു​​​​മു​​​​ന്നി​​​​ല്‍നി​​​​ന്ന് ​ആ​​​​രം​​​​ഭി​​​​ച്ച മാ​​​​ര്‍​ച്ച് പി​​​​എ​​​​സ്‌​​​​സി …

യൂ​​​​ത്ത് കോ​​​​ണ്‍​ഗ്ര​​​​സ് പി​​​​എ​​​​സ്‌​​​​സി ആ​​​​സ്ഥാ​​​​ന​​​​ത്തേ​​​​ക്കു ന​​​​ട​​​​ത്തി​​​​യ മാ​​​​ര്‍​ച്ചി​​​​ല്‍ സം​​​​ഘ​​​​ര്‍​ഷം. Read More

കേജരിവാളിന്‍റെ വീടിന് മുന്നിൽ ബിജെപി പ്രവർത്തകരുടെ പ്രതിഷേധം

ഡല്‍ഹി: വ്യാജ വോട്ടർമാരെ ബിജെപി ഡല്‍ഹിയിലേക്കെത്തിക്കുന്നുവെന്ന മുൻ മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്‍റെ ആരോപണത്തില്‍ പ്രതിഷേധിച്ച്‌ ബിജെപി. കേജരിവാളിന്‍റെ വീടിന് മുന്നിലായിരുന്നു ബിജെപി പ്രവർത്തകരുടെ പ്രതിഷേധം. ബിജെപിയുടെ നേതൃത്വത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ഉത്തർപ്രദേശില്‍നിന്നും ബിഹാറില്‍ നിന്നുമുള്ളവരെ വോട്ടർപട്ടികയില്‍ തിരുകിക്കയറ്റുന്നു എന്നായിരുന്നു കേജരിവാളിന്‍റെ …

കേജരിവാളിന്‍റെ വീടിന് മുന്നിൽ ബിജെപി പ്രവർത്തകരുടെ പ്രതിഷേധം Read More

ശബരിമല തീർഥാടനം : ഹൈന്ദവ സംഘടനകളുടെ യോഗം ഒക്ടോബർ 26 ന്

പത്തനംതിട്ട: ശബരിമല സ്പോട്ട് ബുക്കിംഗുമായി ബന്ധപ്പെട്ട് ഹൈന്ദവ സംഘടനകളുടെ യോഗം ഒക്ടോബർ 26 ന് ചേരും. പന്തളത്ത് വച്ചാണ് യോഗം നടക്കുക. ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ മാത്രമായി ഭക്തരെ കയറ്റിവിടാനാണ് തീരുമാനമെങ്കില്‍ വലിയ പ്രക്ഷോഭം കാണേണ്ടിവരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. …

ശബരിമല തീർഥാടനം : ഹൈന്ദവ സംഘടനകളുടെ യോഗം ഒക്ടോബർ 26 ന് Read More