തെരുവ് നായയുടെ കടിയേറ്റാലോ കുറുകെ ചാടി അപകടം സംഭവിച്ചാലോ നഷ്ടപരിഹാരം ലക്ഷങ്ങള്‍
തെരുവ് നായ്‌ക്കളുടെ കടിയേറ്റാല്‍ നഷ്ടപരിഹാരം നല്‍കാനുളള ഉത്തരവാദിത്തം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കാണ്. സുപ്രീം കോടതിയുടെ നിര്‍ദ്ദേശ പ്രകാരം 2016 മുതല്‍ ജസ്‌റ്റീസ് എസ് സരിഗജന്‍ അദ്ധ്യക്ഷനായി ഇത്തരം ഒരുസമിതി സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. പക്ഷെ പലര്‍ക്കും ഇപ്പോഴും ആ നിയമം അറിയില്ല. തെരുവ് …
തെരുവ് നായയുടെ കടിയേറ്റാലോ കുറുകെ ചാടി അപകടം സംഭവിച്ചാലോ നഷ്ടപരിഹാരം ലക്ഷങ്ങള്‍ Read More