ചെമ്ബഴന്തി ആനന്ദേശ്വരത്ത് വീണ്ടും തെരുവുനായ ആക്രമണം

പോത്തൻകാേട്: ചെമ്പഴന്തി ആനന്ദേശ്വരത്ത് കഴിഞ്ഞദിവസം കുട്ടികളടക്കം നിരവധി പേരെ കടിച്ച തെരുവ്നായ ഇന്നലെ(ജൂലൈ10) വീണ്ടും മൂന്ന്പേരെ ആക്രമിച്ചു.ആനന്ദേശ്വരം സ്വദേശി ഗീത(60),അനില്‍കുമാർ(70),മുരളീധരൻനായർ (55) എന്നിവർക്കാണ് കടിയേറ്റത്.രണ്ടുപേർ പാങ്ങപ്പാറ ഹെല്‍ത്ത് സെന്ററിലും,ഒരാള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ചികിത്സ തേടി. നഗരസഭ ജീവനക്കാരെത്തി നായയെ പിടികൂടി …

ചെമ്ബഴന്തി ആനന്ദേശ്വരത്ത് വീണ്ടും തെരുവുനായ ആക്രമണം Read More

തെരുവ് നായ ആക്രമണം; നാല് പേർക്ക് കടിയേറ്റു

കോട്ടയം: പാമ്പാടി നെടുകോട്ടുമലയിൽ തെരുവ് നായ ആക്രമണം. നാല് പേർക്ക് തെരുവുനായയുടെ കടിയേറ്റു. കുറ്റിക്കൽ സ്വദേശികളായ അനീഷ് കുര്യാക്കോസ്, ജോബി അമ്പാട്ട്, കെ എസ് ചാക്കോ, വി എസ് മോഹനൻ എന്നിവർക്കാണ് പരിക്കേറ്റത്.അനീഷ് കുര്യാക്കോസിന് ചുണ്ടിലാണ് കടിയേറ്റത്. പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ …

തെരുവ് നായ ആക്രമണം; നാല് പേർക്ക് കടിയേറ്റു Read More

വിദേശ വിനോദ സഞ്ചാരിയായ വനിതയ്ക്ക് തെരുവ് നായയുടെ കടിയേറ്റു

കോഴിക്കോട്: ജർമനിയില്‍ നിന്നുള്ള വിനോദ സഞ്ചാരിയായ വനിതക്ക് കോഴിക്കോട് വച്ച്‌ തെരുവ് നായയുടെ കടിയേറ്റു. കോഴിക്കോട് റെയില്‍വെ സ്റ്റേഷനിലെ മൂന്നാം പ്ലാറ്റ്ഫോമിലൂടെ നടക്കുമ്പോള്‍ നായയുടെ ശരീരത്തില്‍ അബദ്ധത്തില്‍ ചവിട്ടുകയായിരുന്നു. കോഴിക്കോട് നിന്നും കൊച്ചിയിലേക്ക് പോകുകയായിരുന്ന 14 അംഗ സംഘത്തിലെ ജർമ്മൻ വനിത …

വിദേശ വിനോദ സഞ്ചാരിയായ വനിതയ്ക്ക് തെരുവ് നായയുടെ കടിയേറ്റു Read More

പോര്‍ക്കുളത്ത് മൂന്നു പേരെ കടിച്ച തെരുവു നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം പോര്‍ക്കുളത്ത് മൂന്നു പേരെ കടിച്ച തെരുവു നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. പിടികൂടിയ തെരുവ് നായയെ മണ്ണുത്തി മൃഗാശുപത്രിയില്‍ എത്തിച്ച് നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. പോര്‍ക്കുളം മേഖലയിലെ തെരുവ് നായകളെ പിടികൂടി കുത്തിവെപ്പ് നടത്തും. പേവിഷബാധയുള്ള നായയുടെ കടിയേറ്റതെന്ന് …

പോര്‍ക്കുളത്ത് മൂന്നു പേരെ കടിച്ച തെരുവു നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു Read More

താനൂരില്‍ വയോധികന് പട്ടിയുടെ കടിയേറ്റു

താനൂര്‍: തെയ്യാലേ റേഡില്‍ വെച്ച് വയോധികനെ പട്ടി കടിച്ചു. പഴയകാല ചുമട്ടുതൊഴിലാളിയായിരുന്ന എന്‍.എസ്.എസ് റോഡില്‍ താമസിക്കുന്ന കളത്തിങ്ങല്‍ മുഹമ്മദ് എന്ന കുഞ്ഞുമോനാണ് (70) പട്ടിയുടെ കടിയേറ്റത്. തിരൂരങ്ങാടി ഗവ.താലൂക്ക് ആശുപത്രിയിലും പിന്നീട് തിരൂര്‍ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

താനൂരില്‍ വയോധികന് പട്ടിയുടെ കടിയേറ്റു Read More

എരൂരിൽ നായ്ക്കൾ കൂട്ടത്തോടെ ചത്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കേസെടുത്ത് റിപ്പോർട്ട്‌ നൽകാൻ ഹൈക്കോടതി നിർദ്ദേശം

കൊച്ചി: എറണാകുളം തൃപ്പൂണിത്തുറ ഏരൂരിൽ തെരുവുനായ്ക്കളെ വിഷം കൊടുത്തുകൊന്ന സംഭവത്തിൽ കേസെടുത്ത് റിപ്പോർട്ട്‌ നൽകാൻ ഹൈക്കോടതി നിർദ്ദേശം. സംസ്ഥാന പൊലീസ് മേധാവിക്കാണ് ഡിവിഷൻ ബെഞ്ച് നിർദ്ദേശം നൽകിയത്. 2022 സെപ്തംബർ 13 നാണ് അഞ്ച് തെരുവുനായകളെ തൃപ്പൂണിത്തുറ എരൂരിൽ കൂട്ടത്തോടെ ചത്ത …

എരൂരിൽ നായ്ക്കൾ കൂട്ടത്തോടെ ചത്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കേസെടുത്ത് റിപ്പോർട്ട്‌ നൽകാൻ ഹൈക്കോടതി നിർദ്ദേശം Read More

വയറ്റിൽ വെടിയുണ്ടകളുമായി കണ്ടെത്തിയ നായ ചത്തു

ആലപ്പുഴ: ആറാട്ടുകളങ്ങര കണ്ണമംഗലം റോഡിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ നായ ചികിത്സക്കിടെ ചത്തു. കരുനാഗപ്പള്ളിയിലെ വെറ്റ്സ് എൻ പെറ്റ്സ് ഫോർട്ട് ഹോം എന്ന സ്വകാര്യ മൃഗാശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് നായ ചത്തത്. വയറ്റിൽ വെടിയുണ്ടകളുമായാണ് നാട്ടുകാർ നായയെ കണ്ടെത്തുന്നത്. എയർഗണ്ണിൽ ഉപയോഗിക്കുന്ന പെല്ലറ്റുകളാണ് …

വയറ്റിൽ വെടിയുണ്ടകളുമായി കണ്ടെത്തിയ നായ ചത്തു Read More

വയറിനുള്ളിൽ എയർഗൺ വെടിയുണ്ടകളുമായി തെരുവ് നായ: എയർഗൺ ഉപയോഗിച്ച് പരീശിലനം നടത്തിയതാകാമെന്ന് നി​ഗമനം

ആലപ്പുഴ : തെരുവ് നായയോട് കൊടുംക്രൂരത. ആറാട്ടുകളങ്ങര കണ്ണമംഗലം റോഡിൽ വയറിനുള്ളിൽ എയർഗൺ വെടിയുണ്ടകളുമായി തെരുവ് നായയെ കണ്ടെത്തി. അവശനിലയിൽ അനങ്ങാൻ കഴിയാത്ത നിലയിൽ നായയെ കണ്ടതോടെ നാട്ടുകാർ നടത്തിയ പരിശോധനയിലാണ് ശരീരത്തിൽ വെടിയുണ്ടകൾ കണ്ടത്. രണ്ട് വെടിയുണ്ടകൾ വയറ്റിലും ഒരെണ്ണം …

വയറിനുള്ളിൽ എയർഗൺ വെടിയുണ്ടകളുമായി തെരുവ് നായ: എയർഗൺ ഉപയോഗിച്ച് പരീശിലനം നടത്തിയതാകാമെന്ന് നി​ഗമനം Read More

നാട്ടുകാരെ അക്രമിച്ച തെരുവുനായക്ക് പേ വിഷബാധയെന്ന് റിപ്പോർട്ട് : പത്തിലധികം പേർക്ക് കടിയേറ്റു

കൊച്ചി: എറണാകുളം വാളകത്ത് നാട്ടുകാരെ അക്രമിച്ച തെരുവുനായക്ക് പേ വിഷബാധയെന്ന് റിപ്പോർട്ട്. വാളകം ഗ്രാമപഞ്ചായത്തിലെ റാക്കാട് കടാതി എന്നിവിടങ്ങളിലെ പത്തിലധികം പേർക്കാണ് നായയുടെ കടിയേറ്റത്. ഇത്ര തന്നെ വളർത്തുമൃഗങ്ങളും നായയുടെ അക്രമത്തിനിരയായി. ഭീതി വിതച്ച് അലഞ്ഞുതിരിഞ്ഞ നായയെ ഒടുവിൽ റാക്കാട് ചത്തനിലയിൽ …

നാട്ടുകാരെ അക്രമിച്ച തെരുവുനായക്ക് പേ വിഷബാധയെന്ന് റിപ്പോർട്ട് : പത്തിലധികം പേർക്ക് കടിയേറ്റു Read More

തെരുവുനായുടെ തലയില്‍ പ്ലാസ്റ്റിക്ക്‌ പാത്രം കുടുങ്ങി

എടത്വാ : എടത്വാ തലവടിഭാഗത്ത്‌ അലഞ്ഞുനടക്കുന്ന ഒരു തെരുവ്‌ നായയുടെ തലയില്‍ പ്ലാസ്‌റ്റിക്ക്‌ പാത്രം കുടുങ്ങി . നായയെ രക്ഷിക്കാനുളള ശ്രമം രണ്ടുദിവസമായിട്ടും ഫലം കണ്ടില്ല. ഭക്ഷണം കഴിക്കാനോ വെളളം കുടിക്കാനോ കഴിയാതെ വന്നതോടെ തലവടി ഭാഗത്തെ മൃഗസ്‌നേഹികള്‍ പാത്രം ഊരിമാറ്റാന്‍ …

തെരുവുനായുടെ തലയില്‍ പ്ലാസ്റ്റിക്ക്‌ പാത്രം കുടുങ്ങി Read More