കാട്ടുപന്നി ശല്യം രൂക്ഷം : കർഷകർ കൃഷി ഉപേക്ഷിക്കുന്നു
കൊട്ടാരക്കര: കാട്ടുപന്നി ശല്യം രൂക്ഷമായതോടെ കിഴക്കൻ മേഖലയിലെ കർഷകർ കൃഷി ഉപേക്ഷിക്കുന്നു.കാട്ടുപന്നികള്‍ എല്ലാ കാർഷിക വിളകളും നശിപ്പിക്കുകയാണ്. എങ്ങനെ മുന്നോട്ടു പോകുമെന്ന് അറിയാതെ കർഷകർ ആശങ്കയിലാണ്.ഏലാകളിലും കരഭൂമികളിലും കൃഷിയിറക്കിയ ചേന, ചേമ്പ് , മരച്ചീനി, വാഴ, കാച്ചില്‍, വഴുതന തുടങ്ങിയവയെല്ലാം രാത്രിയിലെത്തി …
കാട്ടുപന്നി ശല്യം രൂക്ഷം : കർഷകർ കൃഷി ഉപേക്ഷിക്കുന്നു Read More