റിപ്പോര്‍ട്ട്
യുദ്ധം നിർത്തിയാൽ മാത്രം ചർച്ചയെന്ന് ഇറാൻ
By ന്യൂസ് ഡെസ്ക്
•
March 31, 2026
ടെഹ്റാൻ: അമേരിക്കയുടെ നിർദേശങ്ങളിൽ നിലപാട് വ്യക്തമാക്കി ഇറാൻ. യുദ്ധം നിർത്തിയാൽ മാത്രം ചർച്ചയെന്നാണ് ഇറാന്റെ നിലപാട്.വിഷയത്തിൽ ഇറാൻ തുർക്കി വിദേശകാര്യമന്ത്രിമാർ തമ്മിൽ ചർച്ച നടത്തിയിരുന്നു. സമാധാന ശ്രമങ്ങളുടെ മറവിൽ ആക്രമിച്ച ചതി മറക്കില്ലെന്നും ഇറാൻ വ്യക്തമാക്കി. അതേസമയം ഇറാൻ സുരക്ഷ കൗൺസിൽ...
Read full story


