നിയമവിരുദ്ധ കുടിയേറ്റക്കാരെ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ പുറത്താക്കും : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ഗുവാഹത്തി | രാജ്യത്തെ വോട്ടർപട്ടികയിൽ നിന്ന് മാത്രമല്ല, ഇന്ത്യയിൽ നിന്ന് തന്നെ നിയമവിരുദ്ധ കുടിയേറ്റക്കാരെ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ പുറത്താക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അസം പോലീസ് 10-ാം ബറ്റാലിയന്റെ പുതിയ ക്യാമ്പസിന് തറക്കല്ലിട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയെ …

നിയമവിരുദ്ധ കുടിയേറ്റക്കാരെ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ പുറത്താക്കും : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ Read More

കൊല്ലം തേവലക്കരയിൽ വൈദ്യുതാഘാതമേറ്റ് മരിച്ച വിദ്യാർത്ഥി മിഥുന്‍റെ കുടുംബത്തിന് വീടൊരുങ്ങുന്നന്നു

കൊല്ലം: കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളില്‍ വൈദ്യുതാഘാതമേറ്റ് മരിച്ച വിദ്യാർത്ഥി മിഥുന്‍റെ കുടുംബത്തിന് ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സിന്‍റെ വീടൊരുങ്ങുന്നു.”മിഥുന്‍റെ വീട് എന്‍റെയും” എന്ന പേരില്‍ നടത്തുന്ന ഭവന നിർമ്മാണത്തിന്‍റെ ശിലാസ്ഥാപനം ഇന്ന് (ഓ​ഗസ്റ്റ്10) പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി നിർവഹിക്കും. …

കൊല്ലം തേവലക്കരയിൽ വൈദ്യുതാഘാതമേറ്റ് മരിച്ച വിദ്യാർത്ഥി മിഥുന്‍റെ കുടുംബത്തിന് വീടൊരുങ്ങുന്നന്നു Read More

റെയില്‍വേ ട്രാക്കില്‍ വീണ്ടും കല്ല് കണ്ടെത്തി

വളപട്ടണം: കണ്ണൂർ വളപട്ടണത്ത് റെയില്‍വേ ട്രാക്കില്‍ വീണ്ടും കല്ല് കണ്ടെത്തി. വളപട്ടണം -കണ്ണപുരം റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലാണ് കല്ലുകള്‍ കണ്ടെത്തിയത്.വന്ദേഭാരത് എക്‌സ്‌പ്രസ് കടന്നുപോകും മുമ്പാണ് ട്രാക്കില്‍ കല്ല് കണ്ടത്. സംഭവവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന പ്രായപൂർത്തിയാകാത്ത രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ(ജൂലൈ 11) വളപട്ടണം …

റെയില്‍വേ ട്രാക്കില്‍ വീണ്ടും കല്ല് കണ്ടെത്തി Read More

വന്ദേഭാരത് ട്രെയിനുകള്‍ക്ക് നേരെയുളള തുടര്‍ച്ചയായ കല്ലേറ് : മുഹമ്മദ് ഹുസൈന്‍ എന്ന ഷിബാഹ് പിടിയിൽ

ലഖ്നൗ: ഉത്തര്‍പ്രദേശിലെ വാരണസിയില്‍ വെച്ച്‌ വന്ദേഭാരത് എക്സ്പ്രസിന് നേരെ കല്ലെറിഞ്ഞ മുഹമ്മദ് ഹുസൈന്‍ എന്ന ഷിബാഹിനെ യുപിയിലെ തീവ്രവാദവിരുദ്ധ സ്ക്വാഡ് (യുപി എടിഎസ്) കയ്യോടെ പിടിച്ചു. റെയില്‍വേയുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ ഭീതി വിതയ്‌ക്കുന്നവര്‍ക്കെതിരെ അന്വേഷണം നടത്തുന്നതിനിടയിലാണ് യുപിയിലെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് …

വന്ദേഭാരത് ട്രെയിനുകള്‍ക്ക് നേരെയുളള തുടര്‍ച്ചയായ കല്ലേറ് : മുഹമ്മദ് ഹുസൈന്‍ എന്ന ഷിബാഹ് പിടിയിൽ Read More