20 പവന്‍ മോഷ്ടിച്ച്‌ മുങ്ങിയ സംഘം പിടിയിലായി

ആലപ്പുഴ: ആലപ്പുഴ നഗരത്തിലെ കാളാത്ത്‌ ഭാഗത്തെ വീട്ടില്‍ നിന്നും 20 പവന്‍ സര്‍ണ്ണം മോഷ്ടിച്ച് കടന്നുകളഞ്ഞ രണ്ടുപേര്‍ പോലീസ്‌ പിടിയിലായി. ആലപ്പുഴ കൊറ്റംകുളങ്ങര തിരുനെല്ലിയല്‍ നിജീഷ്‌(31), പൂജപ്പറമ്പില്‍ എസ്‌ വേണു(46)എന്നിവരാണ്‌ അറസ്റ്റിലായത്‌. പുന്നമടയിലെ റിസോര്‍ട്ടില്‍ ഷെഫായി ജോലിയെയ്‌തിരുന്ന തമിഴ്‌നാട്‌ സ്വദേശി കുമാര്‍ …

20 പവന്‍ മോഷ്ടിച്ച്‌ മുങ്ങിയ സംഘം പിടിയിലായി Read More