എല്‍ഐസി ഓഹരികള്‍ വീണ്ടും തകര്‍ന്നടിഞ്ഞു
മുംബൈ: രാജ്യത്തെ ഏറ്റവും വലിയ ഇന്‍ഷ്വറന്‍സ് കമ്പനിയായ എല്‍ഐസിയുടെ ഓഹരികള്‍ വീണ്ടും തകര്‍ന്നടിഞ്ഞു. 2.86 ശതമാനം ഇടിഞ്ഞ് 777.40 രൂപയിലാണ് വിപണനം അവസാനിപ്പിച്ചത്. ബി എസ് ഇ സൂചികയില്‍ 775.40 രൂപയിലേക്ക് വരെ ഇടിഞ്ഞിരുന്നു. എന്‍ എസ് ഇയില്‍ 2.97 ശതമാനം …
എല്‍ഐസി ഓഹരികള്‍ വീണ്ടും തകര്‍ന്നടിഞ്ഞു Read More