
റിപ്പോര്‍ട്ട്
അവസാനിക്കാതെ ബാലവേല: ആഗോളതലത്തില്‍ പണിയെടുക്കുന്നത് 16 കോടി കുഞ്ഞുങ്ങള്‍
By ന്യൂസ് ഡെസ്ക്
•
June 11, 2021
ന്യൂഡല്‍ഹി: ആഗോളതലത്തില്‍ ബാലവേലയില്‍ ഏര്‍പ്പെടുന്ന കുട്ടികളുടെ എണ്ണം 16 കോടി ആയി. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ 8.4 ദശലക്ഷം (84 ലക്ഷം) കുട്ടികളാണ് പുതുതായി ബാലവേലയില്‍ ഏര്‍പ്പെട്ടതെന്ന ഞെട്ടിക്കുന്ന കണക്കാണ് ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍...
Read full story

