
റിപ്പോര്‍ട്ട്
ജാമ്യം കിട്ടിയിട്ടും മോചനമായില്ല, സ്റ്റാൻഡ് അപ്പ് കൊമേഡിയൻ മുനവർ ഫറൂഖി ജയിൽ മോചിതനായത് സുപ്രീം കോടതി ജഡ്ജി ഫോണിൽ വിളിച്ച ശേഷം
By ന്യൂസ് ഡെസ്ക്
•
February 7, 2021
ന്യൂഡൽഹി: മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് അറസ്റ്റ് ചെയ്ത സ്റ്റാൻഡപ്പ് കൊമേഡിയൻ മുനവർ ഫറൂഖി ജയിൽ മോചിതനായി. സുപ്രിംകോടതി ജഡ്ജിയുടെ ഇടപെടലിനെ തുടർന്നാണ് ഫറൂഖിയുടെ മോചനം. സുപ്രിംകോടതി ജഡ്ജി മജിസ്ട്രേറ്റിനെ ഫോണിൽ വിളിച്ച് ഫറൂഖിയുടെ മോചനം ഉറപ്പാക്കി. ജാമ്യ ഉത്തരവ് ലഭിച്ചില്ലെന്ന കാരണത്താൽ ഫറൂഖിയുടെ...
Read full story

