തൂത്തുക്കുടി: ജില്ലയിലെ വിവാദമായ സ്റ്റെർലൈറ്റ് കോപ്പര്‍ പ്ലാന്റ് വില്‍ക്കാനൊരുങ്ങി വേദാന്ത ഗ്രൂപ്പ്. പ്ലാന്റിനെതിരായ പ്രതിഷേധം നടത്തിയവര്‍ക്ക് നേരേ പോലീസ് നടത്തിയ വെടിവയ്പ്പില്‍ 13 പേര്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് സംസ്ഥാനസര്‍ക്കാര്‍ നാലു വര്‍ഷമായി പ്ലാന്റ് അടച്ചിട്ടിരിക്കുകയാണ്. പ്ലാന്റ്...
Read full story