പുണ്യ റമസാനില്‍ സഊദി ജയിലുകളില്‍ കഴിയുന്ന തടവുകാര്‍ക്ക് പൊതുമാപ്പ് നൽകുന്നു: തടവുകാരുടെ മോചന നടപടിക്രമങ്ങള്‍ വേഗത്തിലാക്കാൻ നിര്‍ദേശം

ദമാം | സഊദി ഭരണാധികാരിയും തിരുഗേഹങ്ങളുടെ സൂക്ഷിപ്പ്കാരനുമായ സല്‍മാന്‍ രാജാവിന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി, പൊതു കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ട പുരുഷ-സ്ത്രീ തടവുകാര്‍ക്ക് മാപ്പ് നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ ആഭ്യന്തര മന്ത്രാലയം നടപ്പിലാക്കി തുടങ്ങി. പൊതുമാപ്പിന് അര്‍ഹരായ തടവുകാരുടെ മോചന നടപടിക്രമങ്ങള്‍ വേഗത്തിലാക്കാനും അവര്‍ക്ക് കുടുംബത്തോടൊപ്പം ചേരാനുള്ള …

പുണ്യ റമസാനില്‍ സഊദി ജയിലുകളില്‍ കഴിയുന്ന തടവുകാര്‍ക്ക് പൊതുമാപ്പ് നൽകുന്നു: തടവുകാരുടെ മോചന നടപടിക്രമങ്ങള്‍ വേഗത്തിലാക്കാൻ നിര്‍ദേശം Read More

ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് വന്‍ അഴിമതി ; അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല

കോട്ടയം | സര്‍ക്കാര്‍ നടത്തിയ ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് വന്‍ അഴിമതിയാണ് തെളിഞ്ഞിരിക്കുന്നതെന്നും അന്വേഷണം വേണമെന്നും രമേശ് ചെന്നിത്തല. കോട്ടയത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏഴ് കോടി രൂപയാണ് സംഗമത്തിന് ചെലവഴിച്ചത്. വന്‍തോതിലുള്ള വെട്ടിപ്പിന്റെ വേദിയായാണ് സംഗമം മാറിയത്. …

ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് വന്‍ അഴിമതി ; അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല Read More

പ്ലസ് വൺ വിദ്യാര്‍ഥിയെ സഹപാഠികൾ സംഘം ചേർന്ന് മർദ്ദിച്ചതായി പരാതി

. പത്തനംതിട്ട | പത്തനംതിട്ട കലഞ്ഞൂരിൽ വിദ്യാര്‍ത്ഥിയെ സഹപാഠികൾ സംഘം ചേർന്ന് മർദ്ദിച്ചതായി പരാതി. കലഞ്ഞൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാര്‍ത്ഥിക്കാണ് ആക്രമണത്തിൽ പരുക്കേറ്റത്. സംഭവത്തിൽ വിദ്യാര്‍ത്ഥിയുടെ കുടുംബം പോലീസിൽ പരാതി നൽകി. ഫെബ്രുവരി 6 വെളളിയാഴ്ച …

പ്ലസ് വൺ വിദ്യാര്‍ഥിയെ സഹപാഠികൾ സംഘം ചേർന്ന് മർദ്ദിച്ചതായി പരാതി Read More

ഇടക്കൊച്ചി ശ്മ‌ശാനത്തിന് സമീപം മാലിന്യക്കൂമ്പാരത്തിന് തീപിടിച്ചു

കൊച്ചി: ഇടക്കൊച്ചി ശ്മ‌ശാനത്തിന് സമീപം കുമിഞ്ഞുകൂടിയിരുന്ന മാലിന്യക്കൂമ്പാരത്തിന് തീപിടിച്ചു. ഫയർഫോഴ്‌സ് എത്തി തീയണച്ചു. ഇടക്കൊച്ചിയിലെ റോഡരികിൽ കുന്നുകൂടുന്ന മാലിന്യങ്ങൾ നീക്കം ചെയ്യാൻ നടപടികൾ ആരംഭിച്ചെങ്കിലും മാലിന്യം മുഴുവനായും നീക്കം ചെയ്തിരുന്നില്ല. നിരീക്ഷണ കാമറകൾ തകരാറിൽ ഇടക്കൊച്ചി ഭാഗത്തെ നിരീക്ഷണ കാമറകൾ തകരാറിലായതിനാൽ …

ഇടക്കൊച്ചി ശ്മ‌ശാനത്തിന് സമീപം മാലിന്യക്കൂമ്പാരത്തിന് തീപിടിച്ചു Read More

സ്റ്റേജില്‍ നിന്നും വീണ് ഉമ തോമസ് എംഎല്‍എയ്ക്ക് പരുക്കേല്‍ക്കാന്‍ ഇടയായ കേസിലെ നടപടികള്‍ സ്റ്റേ ചെയ്ത് ഹൈക്കോടതി

കൊച്ചി| കൊച്ചി കലൂര്‍ സ്റ്റേഡിയത്തിലെ സ്റ്റേജില്‍ നിന്നും വീണ് ഉമ തോമസ് എംഎല്‍എയ്ക്ക് പരുക്കേല്‍ക്കാന്‍ ഇടയായ കേസിലെ നടപടികള്‍ സ്റ്റേ ചെയ്ത് ഹൈക്കോടതി. ഓസ്‌കര്‍ ഇവന്റ് മാനേജ്‌മെന്റ് ഉടമ ജനീഷിന്റെ ഹരജിയിലാണ് നടപടി. കേസില്‍ പാലാരിവട്ടം പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കുറ്റപത്രം …

സ്റ്റേജില്‍ നിന്നും വീണ് ഉമ തോമസ് എംഎല്‍എയ്ക്ക് പരുക്കേല്‍ക്കാന്‍ ഇടയായ കേസിലെ നടപടികള്‍ സ്റ്റേ ചെയ്ത് ഹൈക്കോടതി Read More

എ​ട​ത്വ​യി​ൽ ടൂ​റി​സ്റ്റ് ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ട് യു​വാ​ക്ക​ൾ മ​രി​ച്ചു

എ​ട​ത്വ: ആ​ല​പ്പു​ഴ എ​ട​ത്വ​യി​ൽ ടൂ​റി​സ്റ്റ് ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ട് യു​വാ​ക്ക​ൾ മ​രി​ച്ചു. ചെ​റു​ത​ന പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ര്‍​ഡ് പോ​ച്ച തു​ണ്ട​ത്തി​ല്‍ മ​ണി​ക്കു​ട്ട​ന്‍ (മ​നു – 29), പ​തി​മൂ​ന്നി​ൽ​ചി​റ സു​ബീ​ഷ് (27) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​രു​വ​രും സ​ഹോ​ദ​ര​ങ്ങ​ളു​ടെ മ​ക്ക​ളാ​ണ്. എ​ട​ത്വ-​ത​ക​ഴി റോ​ഡി​ല്‍ …

എ​ട​ത്വ​യി​ൽ ടൂ​റി​സ്റ്റ് ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ട് യു​വാ​ക്ക​ൾ മ​രി​ച്ചു Read More

വോട്ടര്‍ പട്ടിക തീവ്രപരിഷ്‌കരണം നീട്ടിവെക്കണമെന്ന് കേരളം

ന്യൂഡല്‍ഹി | വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണ (എസ് ഐ ആര്‍) നടപടി നീട്ടിവെക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ട് കേരളം. ഇതില്‍ അന്തിമ തീരുമാനം പിന്നീട് പ്രഖ്യാപിക്കാമെന്ന് കമ്മീഷന്‍ വ്യക്തമാക്കി.വിഷയവുമായി ബന്ധപ്പെട്ട് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ കേരളത്തിലെ മുഖ്യ …

വോട്ടര്‍ പട്ടിക തീവ്രപരിഷ്‌കരണം നീട്ടിവെക്കണമെന്ന് കേരളം Read More

മലയാളി വിദ്യാർഥികള്‍ക്ക് നേരെ പോലീസ് മർദനം : ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: ന്യൂഡല്‍ഹിയിലെ സാക്കിർ ഹുസൈൻ ഡല്‍ഹി കോളേജില്‍ പഠിക്കുന്ന മലയാളി വിദ്യാർഥികള്‍ക്ക് പോലീസ് മർദനമേറ്റ സംഭവത്തില്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് കത്തയച്ചു. കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും …

മലയാളി വിദ്യാർഥികള്‍ക്ക് നേരെ പോലീസ് മർദനം : ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ Read More

ശബരിമല വിമാനത്താവള പദ്ധതി നടപ്പിലാക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആന്റോ ആന്റണി എം പി

ന്യൂഡല്‍ഹി | നിര്‍ദിഷ്ട ശബരിമല വിമാനത്താവള പദ്ധതി നടപ്പിലാക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആന്റോ ആന്റണി എം പി ലോക്‌സഭയില്‍ ആവശ്യപ്പെട്ടു. ചട്ടം 377 പ്രകാരമാണ് എം പിയുടെ ഇടപെടല്‍. പദ്ധതിയുടെ ഡി പി ആര്‍ കേരള സംസ്ഥാന വ്യവസായ വികസന …

ശബരിമല വിമാനത്താവള പദ്ധതി നടപ്പിലാക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആന്റോ ആന്റണി എം പി Read More

ഗുണ്ടകളെ പൂട്ടാന്‍ കടുത്ത നടപടിയുമായി പോലീസ് : ഗുണ്ടകളോട് വിട്ടുവീഴ്ച വേണ്ടെന്ന് പോലീസ് മേധാവി

തിരുവനന്തപുരം | സംസ്ഥാനത്ത് ക്രമസമാധാനപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന ഗുണ്ടകളെ പൂട്ടാന്‍ കടുത്ത നടപടിക്കൊരുങ്ങി പോലീസ്. പുതിയ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരമാണ് ഗുണ്ടകള്‍ക്കെതിരെ കര്‍ശന നടപടികള്‍ക്കൊരുങ്ങുന്നത്. ക്രമസമാധാന ചുമതലയുള്ള എ ഡി ജി പി. എച്ച് വെങ്കിടേഷിനാണ് നടപടികളുടെ ചുമതല നല്‍കിയിരിക്കുന്നത്. ഗുണ്ടകളോട് വിട്ടുവീഴ്ച …

ഗുണ്ടകളെ പൂട്ടാന്‍ കടുത്ത നടപടിയുമായി പോലീസ് : ഗുണ്ടകളോട് വിട്ടുവീഴ്ച വേണ്ടെന്ന് പോലീസ് മേധാവി Read More