വെള്ളനാട് സ്‌കൂളില്‍ ആധുനിക അടുക്കള, 2,000 പേര്‍ക്കുള്ള ഭക്ഷണം ഒരുമിച്ചൊരുക്കാം

വെള്ളനാട് സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പുതുതായി നിര്‍മ്മിച്ച സ്റ്റീം കിച്ചന്റെ ഉദ്ഘാടനം ജി.സ്റ്റീഫന്‍ എം.എല്‍.എ നിര്‍വഹിച്ചു. പരിമിതികളെ അതിജീവിച്ചാണ് കേരളത്തിലെ വിദ്യാഭ്യാസ രംഗം മുന്നേറുന്നതെന്ന് എം.എല്‍.എ പറഞ്ഞു. രണ്ടായിരത്തിലധികം പേര്‍ക്കുള്ള ഭക്ഷണം ഒരുമിച്ച് പാചകം ചെയ്യാന്‍ കഴിയുന്ന രീതിയില്‍ …

വെള്ളനാട് സ്‌കൂളില്‍ ആധുനിക അടുക്കള, 2,000 പേര്‍ക്കുള്ള ഭക്ഷണം ഒരുമിച്ചൊരുക്കാം Read More