ലൈഫ് മിഷനിൽ സർക്കാരിന് ആശ്വാസം, സിബിഐ അന്വേഷണത്തിനുള്ള സ്റ്റേ തുടരുമെന്ന് ഹൈക്കോടതി

കൊച്ചി : ലൈഫ് മിഷന്‍ കേസിൽ സംസ്ഥാന സർക്കാരിന് ആശ്വാസം. വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ സംബന്ധിച്ച സിബിഐ അന്വേഷണത്തിനുള്ള സ്റ്റേ തുടരുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ക്രിസ്തുമസ് അവധിക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കും. അതുവരെ സ്റ്റേ തുടരുമെന്നും കോടതി പറഞ്ഞു. വടക്കാഞ്ചേരി …

ലൈഫ് മിഷനിൽ സർക്കാരിന് ആശ്വാസം, സിബിഐ അന്വേഷണത്തിനുള്ള സ്റ്റേ തുടരുമെന്ന് ഹൈക്കോടതി Read More