
റിപ്പോര്‍ട്ട്
തിരുവനന്തപുരം: തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം അറിയിച്ച് വിദ്യാര്‍ത്ഥികളുടെ ഫ്ളാഷ് മോബ്
By ന്യൂസ് ഡെസ്ക്
•
March 31, 2021
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യേണ്ടതിന്റെ പ്രാധാന്യം ജനങ്ങളെ അറിയിക്കുന്നതിനും തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ മുഴുവന്‍ ജനങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കുന്നതിനുമായി സ്റ്റാച്യു ജംഗ്ഷനില്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ വിദ്യാര്‍ത്ഥിനികള്‍ ഫ്ളാഷ് മോബ് അവതരിപ്പിച്ചു. സ്വീപിന്റെയും(സിസ്റ്റമാറ്റിക് വോട്ടേഴ്സ് എഡ്യൂക്കേഷന്‍ ആന്റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍) ജില്ലാ ഭരണകൂടത്തിന്റെയും...
Read full story

