
റിപ്പോര്‍ട്ട്
പൊലീസ് സ്റ്റേഷന്റെ വീഡിയോ എടുത്തതിന് പട്ടികജാതിക്കാരനെ പൊലീസ് മർദ്ദിച്ചതായി പരാതി
By ന്യൂസ് ഡെസ്ക്
•
November 8, 2024
കിളിമാനൂർ: നഗരൂർ പൊലീസ് സ്റ്റേഷന്റെ വീഡിയോ എടുത്തെന്നാരോപിച്ച് പട്ടികജാതിക്കാരനെ പൊലീസ് ജാതി വിളിച്ച് ആക്ഷേപിച്ച് സ്റ്റേഷനില്‍ കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചതായി പരാതി. നഗരൂർ ദർശനാവട്ടം ചെക്കാലക്കോണം വാറുവിള വീട്ടില്‍ സുരേഷിനെ (45)ആണ് നഗരൂർ പൊലീസ്...
Read full story


