റിപ്പോര്‍ട്ട്
പങ്കാളിക്കുനേരെ ക്രൂരമർദനം : യുവമോര്‍ച്ച എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി ഗോപു പരമശിവൻ അറസ്റ്റിൽ
By ന്യൂസ് ഡെസ്ക്
•
November 21, 2025
കൊച്ചി | പങ്കാളിയെ ക്രൂരമായി മര്‍ദിച്ച യുവമോര്‍ച്ചാ നേതാവ് അറസ്റ്റില്‍. യുവമോര്‍ച്ച എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി ഗോപു പരമശിവനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഗോപുവിനെതിരെ വധശ്രമത്തിന് കേസെടുത്തു. കേബിള്‍ വയര്‍ ഉള്‍പ്പെടെ ഉപയോഗിച്ചായിരുന്നു മര്‍ദനം. ശരീരമാസകലം അടിയേറ്റ പാടുകളുമായി പെണ്‍കുട്ടി...
Read full story

