ഡിവൈ എസ് പിക്ക് എതിരെ ഗുരുതര ആരോപണങ്ങളുമായി ചെറുപ്പുളശ്ശേരി സി.ഐ യുടെ ആത്മഹത്യാക്കുറിപ്പ്

പാലക്കാട് | ചെറുപ്പുളശ്ശേരി സ്റ്റേഷൻ ഹൗസ് ഓഫിസറും (എസ് എച്ച് ഒ) സി ഐയുമായിരുന്ന കോഴിക്കോട് തൊട്ടിൽപാലം സ്വദേശി ബിനു തോമസിന്റെ (52) ആത്മഹത്യാക്കുറിപ്പ് പുറത്തുവന്നു. ഒരു ഡിവൈ എസ് പിക്ക് എതിരെ ഗുരുതര ആരോപണങ്ങളാണ് കുറിപ്പിലുള്ളത്.നിലവിൽ കോഴിക്കോട് ഡിവൈ എസ് …

ഡിവൈ എസ് പിക്ക് എതിരെ ഗുരുതര ആരോപണങ്ങളുമായി ചെറുപ്പുളശ്ശേരി സി.ഐ യുടെ ആത്മഹത്യാക്കുറിപ്പ് Read More

തിരുവനന്തപുരം: ഡബ്‌ള്യു. ഐ. പി. ആർ ഏഴിൽ കൂടുതലുള്ള സ്ഥലങ്ങളിൽ ലോക്ക്ഡൗൺ; ആഗസ്റ്റ് 31 മുതൽ രാത്രി കർഫ്യു

സംസ്ഥാനത്ത് ഡബ്‌ള്യു. ഐ. പി. ആർ ഏഴിൽ കൂടുതലുള്ള സ്ഥലങ്ങളിൽ ലോക്ക്ഡൗൺ ഏർപ്പെടുത്താൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. തിങ്കളാഴ്ച മുതൽ രാത്രികാല കർഫ്യൂവും ഏർപ്പെടുത്തും. രാത്രി പത്തു മണിമുതൽ രാവിലെ ആറുവരെയായിരിക്കും നിയന്ത്രണം. ഐ ടി ഐ …

തിരുവനന്തപുരം: ഡബ്‌ള്യു. ഐ. പി. ആർ ഏഴിൽ കൂടുതലുള്ള സ്ഥലങ്ങളിൽ ലോക്ക്ഡൗൺ; ആഗസ്റ്റ് 31 മുതൽ രാത്രി കർഫ്യു Read More

തിരുവനന്തപുരം: സ്വകാര്യ ആശുപത്രികൾ 50 ശതമാനം കിടക്കകൾ കോവിഡ് ചികിത്‌സയ്ക്കായി മാറ്റിവയ്ക്കണം: മുഖ്യമന്ത്രി

തിരുവനന്തപുരം: 50 ശതമാനം കിടക്കകൾ കോവിഡ് രോഗികൾക്കായി മാറ്റിവയ്ക്കാൻ സ്വകാര്യ ആശുപത്രികളോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഡബിൾ മാസ്‌ക്ക് ധരിക്കുന്നത് കോവിഡിനെതിരായ സുരക്ഷ വർധിപ്പിക്കും. വാൾവ് ഘടിപ്പിച്ച മാസ്‌കുകൾ ധരിക്കുന്നത് പരിപൂർണമായി ഒഴിവാക്കണം. എക്‌സ്ഹലേഷൻ വാൾവുള്ള മാസ്‌കുകൾ …

തിരുവനന്തപുരം: സ്വകാര്യ ആശുപത്രികൾ 50 ശതമാനം കിടക്കകൾ കോവിഡ് ചികിത്‌സയ്ക്കായി മാറ്റിവയ്ക്കണം: മുഖ്യമന്ത്രി Read More

തിരുവനന്തപുരം: മേയ് നാലു മുതൽ 9 വരെ സംസ്ഥാനത്ത് കടുത്ത നിയന്ത്രണം ഏർപ്പെടുത്തും: മുഖ്യമന്ത്രി

തിരുവനന്തപുരം: മേയ് നാലു മുതൽ 9 വരെ കേരളത്തിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിലവിൽ വാരാന്ത്യങ്ങളിൽ ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണത്തിന് സമാനമായ ക്രമീകരണങ്ങളാവും ഈ ദിനങ്ങളിലുണ്ടാവുക. ഇതുസംബന്ധിച്ച് കൃത്യമായ മാനദണ്ഡം പുറത്തിറക്കും. ഓക്‌സിജൻ വിതരണത്തിൽ പ്രശ്‌നങ്ങളില്ലെന്ന് പോലീസ് …

തിരുവനന്തപുരം: മേയ് നാലു മുതൽ 9 വരെ സംസ്ഥാനത്ത് കടുത്ത നിയന്ത്രണം ഏർപ്പെടുത്തും: മുഖ്യമന്ത്രി Read More

പത്തനംതിട്ട: കുന്നന്താനം, വെച്ചൂച്ചിറ, പള്ളിക്കല്‍ പഞ്ചായത്തുകളില്‍ നിരോധനാജ്ഞ

പത്തനംതിട്ട: കോവിഡ് രോഗം ഏറ്റവും രൂക്ഷമായിട്ടുളള കുന്നന്താനം, വെച്ചൂച്ചിറ, പള്ളിക്കല്‍ എന്നീ പഞ്ചായത്തുകളില്‍ ഏപ്രില്‍ 25ന് അര്‍ദ്ധരാത്രി മുതല്‍ ഏപ്രില്‍ 30ന് അര്‍ദ്ധരാത്രി വരെ ക്രിമിനല്‍ നടപടിക്രമം വകുപ്പ് 144 പ്രകാരം അഞ്ചോ അതിലധികമോ ജനങ്ങള്‍ കൂട്ടം കൂടുന്നത് നിരോധിച്ചും ക്രമീകരണങ്ങളും …

പത്തനംതിട്ട: കുന്നന്താനം, വെച്ചൂച്ചിറ, പള്ളിക്കല്‍ പഞ്ചായത്തുകളില്‍ നിരോധനാജ്ഞ Read More

ആലപ്പുഴ:വിശുദ്ധ വാരാചരണവുമായി ബന്ധപ്പെട്ട് പൂങ്കാവ് പള്ളിയിൽ നിയന്ത്രണങ്ങൾ

ആലപ്പുഴ: വിശുദ്ധ വാരാചരണത്തിന്റെ ഭാഗമായി പൂങ്കാവ് പള്ളിയിൽ ഏപ്രിൽ ഒന്നിന് നടക്കുന്ന ദീപക്കാഴ്ച ചടങ്ങ് നിയന്ത്രണങ്ങളോടെ നടത്താൻ ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. പെസഹ വ്യാഴാഴ്ച വൈകിട്ട് 7 മണി മുതൽ രാത്രി 9 മണി വരെ പരമാവധി …

ആലപ്പുഴ:വിശുദ്ധ വാരാചരണവുമായി ബന്ധപ്പെട്ട് പൂങ്കാവ് പള്ളിയിൽ നിയന്ത്രണങ്ങൾ Read More