കാസർകോട്: വൈദ്യുതി മുടങ്ങും
കാസർകോട്: കാഞ്ഞങ്ങാട് 110 കെ വി സബ്‌സ്റ്റേഷനിലെ പടന്നക്കാട്, കാഞ്ഞങ്ങാട്, ചിത്താരി, ഹൊസ്ദുർഗ്, ചാലിങ്കാൽ, വെള്ളിക്കോത്ത്, ഗുരുപുരം എന്നീ 11 കെ വി ഫീഡറുകളിൽ അടിയന്തര അറ്റകുറ്റപണികൾ നടക്കുന്നതിനാൽ ആഗസ്റ്റ് അഞ്ചിന് രാവിലെ ഒമ്പത് മുതൽ വൈകീട്ട് മൂന്നു വരെ വൈദ്യുതി …
കാസർകോട്: വൈദ്യുതി മുടങ്ങും Read More