ജി എസ് ടി രാജ്യവ്യാപക പ്രചാരണത്തിന് ബി ജെ പി

ന്യൂഡല്‍ഹി | പുതുതായി പ്രഖ്യാപിച്ച ജി എസ് ടി പരിഷ്‌കാരങ്ങളുമായി ബന്ധപ്പെട്ട് ബി ജെ പി. രാജ്യവ്യാപകമായി പ്രചരണം നടത്തും. കേന്ദ്ര മന്ത്രിമാര്‍ വിവിധ സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ച് പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. സ്വദേശി വസ്തുക്കളുടെ വില്‍പന പ്രോത്സാഹിപ്പിക്കാനും ശ്രമം നടത്തും.

ജി എസ് ടി രാജ്യവ്യാപക പ്രചാരണത്തിന് ബി ജെ പി Read More