വെള്ളാപ്പള്ളിയുടെ വിഷംചീറ്റുന്ന പ്രസ്താവനകള്‍ : സര്‍ക്കാര്‍ ശക്തമായി ഇടപെടണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി

കോഴിക്കോട് | വെള്ളാപ്പള്ളി നടേശന്റെ വര്‍ഗീയ പരാമര്‍ശത്തില്‍ മറുപടി പറയേണ്ടത് സര്‍ക്കാറാണെന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി. വെള്ളാപ്പള്ളിയുടെ ഈ സമീപനം ഒരിക്കലും ശരിയല്ല വെള്ളാപ്പള്ളിയുടെ വിഷംചീറ്റുന്ന പ്രസ്താവനകള്‍ ആരും അംഗീകരിക്കില്ല. …

വെള്ളാപ്പള്ളിയുടെ വിഷംചീറ്റുന്ന പ്രസ്താവനകള്‍ : സര്‍ക്കാര്‍ ശക്തമായി ഇടപെടണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി Read More

ശബരിമല സ്വര്‍ണക്കൊള്ള: ദേവസ്വം ബോര്‍ഡ് അറിഞ്ഞുകൊണ്ടാണ് എല്ലാം ചെയ്തത് എന്ന് പോറ്റിയുടെ മൊഴി

. തിരുവനന്തപുരം | ശബരിമല സ്വര്‍ണക്കൊള്ളയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗങ്ങളായ കെ പി ശങ്കരദാസിനും എന്‍ വിജയകുമാറിനും കുരുക്ക് മുറുകുന്നു. ഇവര്‍ക്കെതിരായാണ് കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ മൊഴി. ദേവസ്വം ബോര്‍ഡ് അറിഞ്ഞുകൊണ്ടാണ് എല്ലാം ചെയ്തത് എന്നാണ് …

ശബരിമല സ്വര്‍ണക്കൊള്ള: ദേവസ്വം ബോര്‍ഡ് അറിഞ്ഞുകൊണ്ടാണ് എല്ലാം ചെയ്തത് എന്ന് പോറ്റിയുടെ മൊഴി Read More

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സ് ; ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യു​മാ​യി ത​ന്ത്രി ക​ണ്ഠ​ര​ര് രാ​ജീ​വ​ർ​ക്ക് അ​ടു​ത്ത ബ​ന്ധ​മെ​ന്ന് പ​ത്മ​കു​മാ​റി​ന്‍റെ മൊ​ഴി

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യു​മാ​യി ത​ന്ത്രി ക​ണ്ഠ​ര​ര് രാ​ജീ​വ​ർ​ക്ക് അ​ടു​ത്ത ബ​ന്ധ​മെ​ന്ന് മു​ൻ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് എ. ​പ​ത്മ​കു​മാ​ർ. പോ​റ്റി ശ​ബ​രി​മ​ല​യി​ൽ ശ​ക്ത​നാ​യ​ത് ത​ന്ത്രി​യു​ടെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും പി​ൻ​ബ​ല​ത്തി​ലെ​ന്നും മൊ​ഴി ന​ൽ​കി. പ​ത്മ​കു​മാ​റി​നെ നവംബർ 27ന് കൊ​ല്ലം കോ​ട​തി​യി​ൽ …

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സ് ; ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യു​മാ​യി ത​ന്ത്രി ക​ണ്ഠ​ര​ര് രാ​ജീ​വ​ർ​ക്ക് അ​ടു​ത്ത ബ​ന്ധ​മെ​ന്ന് പ​ത്മ​കു​മാ​റി​ന്‍റെ മൊ​ഴി Read More