ന്യൂ​ഡ​ൽ​ഹി: സം​സ്ഥാ​ന​ത്ത് വോ​ട്ടെ​ടു​പ്പ് ദി​വ​സം സു​പ്രീം​കോ​ട​തി​യി​ൽ യു​വ​തീ​പ്ര​വേ​ശ​ന വി​ഷ​യ​ത്തി​ൽ വാ​ദം കേ​ൾ​ക്കും. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന് ര​ണ്ട് ദി​വ​സം മു​ൻ​പ് സു​പ്രീം​കോ​ട​തി​യി​ൽ ഒ​ൻ​പ​തം​ഗ ബ​ഞ്ച് യു​വ​തീ​പ്ര​വേ​ശ​ന​ത്തി​ൽ വാ​ദം കേ​ൾ​ക്കും.ഏ​പ്രി​ൽ ഏ​ഴ് മു​ത​ൽ ഒ​ൻ​പ​ത് വ​രെ​യാ​ണ് യു​വ​തീ​പ്ര​വേ​ശ​നം അ​നു​വ​ദി​ച്ച 2018ലെ ​വി​ധി​യെ എ​തി​ർ​ക്കു​ന്ന​വ​രു​ടെ വാ​ദം...
Read full story