വയനാട്: ഓക്സിജൻ പ്രതിസന്ധിക്ക് അടിയന്തര പരിഹാരം കാണും
വയനാട്: ജില്ലയിലേക്ക് ഓക്സിജൻ വിതരണം ചെയ്യുന്ന കോഴിക്കോട്ടെ ഏജൻസിക്ക് ഓക്സിജൻ ലഭിക്കാൻ വൈകിയതാണ് കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിൽ തിങ്കളാഴ്ച ഓക്സിജൻ സംബന്ധമായ പ്രതിസന്ധിക്ക് കാരണമായത്. ഇത് പരിഹരിക്കുന്നതിന് ജില്ലാ ഭരണകൂടം അടിയന്തരമായ നടപടി സ്വീകരിച്ചു വരുന്നതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. …
വയനാട്: ഓക്സിജൻ പ്രതിസന്ധിക്ക് അടിയന്തര പരിഹാരം കാണും Read More