മുട്ടക്കോഴി വിതരണം

സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷനിൽ (കെപ്‌കോ) നിന്ന് ഉത്പ്പാദിപ്പിക്കുന്ന ഒരു ദിവസം പ്രായമുള്ള ബി.വി.-380 ഇനത്തിൽപ്പെട്ട മുട്ടക്കോഴികൾ വിതരണത്തിനു  ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: 9495000919 (മാള), 9495000923 (കൊട്ടിയം), 9495000915 (തിരുവന്തപുരം). വിളിക്കേണ്ട സമയം: രാവിലെ 10 മുതൽ  അഞ്ചു വരെ.

മുട്ടക്കോഴി വിതരണം Read More

ഇറച്ചിക്കോഴികൾ വില്പനയ്ക്ക്

സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷനു കീഴിലുള്ള കുടപ്പനക്കുന്ന് ബ്രോയിലർ ബ്രീഡർ ഫാമിലെ മുട്ടയുല്പാദനം കഴിഞ്ഞതും നാലരക്കിലോയോളം ഭാരമുള്ളതുമായ രണ്ടായിരത്തിൽപ്പരം കോഴികൾ വിൽപ്പനയ്ക്ക്. 14 മുതൽ സ്റ്റോക്ക് തീരും വരെ രാവിലെ ഒൻപത് മുതൽ വൈകിട്ട് നാലു വരെയാണ് വിൽപന. താല്പര്യമുള്ളവർ 9495000915, …

ഇറച്ചിക്കോഴികൾ വില്പനയ്ക്ക് Read More