സംസ്ഥാന പാര്‍ട്ടി പദവി തുലാസില്‍: അരുണാചലില്‍ നിതീഷ്‌കുമാറിന്റെ ആറ് ജെഡിയു എംഎല്‍എമാര്‍ ബിജെപിയില്‍
ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശില്‍ ആറ് ജെഡിയു എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു. ഇതോടെ നിതീഷ്‌കുമാറിന്റെ ജെഡിയുവിന് 60 അംഗ നിയമസഭയില്‍ ഒറ്റ എംഎല്‍എ മാത്രമാണുള്ളത്. ഏഴ് സീറ്റുകള്‍ നേടിയതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷമാണ് ജെ ഡി യുവിന് അരുണാചല്‍ പ്രദേശില്‍ സംസ്ഥാന പാര്‍ട്ടിയായി …
സംസ്ഥാന പാര്‍ട്ടി പദവി തുലാസില്‍: അരുണാചലില്‍ നിതീഷ്‌കുമാറിന്റെ ആറ് ജെഡിയു എംഎല്‍എമാര്‍ ബിജെപിയില്‍ Read More