ഹെല്‍ത്ത്ടെക് ഉച്ചകോടിക്ക് തുടക്കമായി

June 24, 2022

സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്നത്  സുസ്ഥിര വികസന പ്രവര്‍ത്തനങ്ങള്‍: മന്ത്രി വീണാ ജോര്‍ജ് കോവിഡിനെ ഫലപ്രദമായി പ്രതിരോധിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ നടപ്പാക്കുമ്പോഴും സുസ്ഥിര വികസനം ലക്ഷ്യമാക്കിയുള്ള മെച്ചപ്പെട്ട പ്രവര്‍ത്തനങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കൊച്ചിയിലെ മെറിഡിയന്‍ ഹോട്ടലില്‍ ഹെല്‍ത്ത്ടെക് …

ആലപ്പുഴ: ചേര്‍ത്തല മുട്ടം ബാങ്ക് ടവര്‍ ഉദ്ഘാടനം ചെയ്തു

March 25, 2022

സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം രൂപീകരിച്ച് പദ്ധതികള്‍ ഏറ്റെടുക്കും: മന്ത്രി വി.എന്‍. വാസവന്‍ ആലപ്പുഴ: സംസ്ഥാനത്ത് സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം രൂപീകരിച്ച് പദ്ധതികള്‍ ഏറ്റെടുക്കുമെന്ന് സഹകരണ മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു. ചേര്‍ത്തല മുട്ടം സഹകരണ ബാങ്ക് ടവര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു …

മലപ്പുറം: തെരുവുനായകള്‍ക്ക് പ്രതിരോധ കുത്തിവെയ്പും മൈക്രോചിപ്പിങും പദ്ധതിക്ക് പൊന്നാനിയില്‍ തുടക്കം

February 19, 2022

മലപ്പുറം: തെരുവുനായ ആക്രമണങ്ങള്‍ക്ക് പരിഹാരം കാണുന്നതിന്റെ ഭാഗമായി പൊന്നാനി നഗരസഭയില്‍ പേവിഷ ബാധയ്‌ക്കെതിരെയുള്ള വാക്‌സിനേഷന്‍ പദ്ധതിക്ക് തുടക്കമായി. പ്രതിരോധ കുത്തിവെപ്പെടുത്ത നായ്ക്കളെ തിരിച്ചറിയുന്നതിന് മൈക്രോചിപ്പ് ഘടിപ്പിക്കുന്ന പദ്ധതിയാണ് രാജ്യത്ത് ആദ്യമായി  പൊന്നാനി നഗരസഭയില്‍ ആരംഭിച്ചിരിക്കുന്നത്. പൊന്നാനി നഗരസഭ പരിധിയിലെ തെരുവുനായ്ക്കളെ പിടിച്ച് …

2022 ജനുവരി 10 മുതൽ 16 വരെ സ്റ്റാർട്ടപ്പ് ഇന്ത്യ നൂതനാശയ വാരം സംഘടിപ്പിക്കുന്നു

January 7, 2022

വാണിജ്യ വ്യവസായ മന്ത്രാലയത്തിനു കീഴിലുള്ള വ്യവസായ, ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ്, (DPIIT), 2022 ജനുവരി 10 മുതൽ 16 വരെ സ്റ്റാർട്ടപ്പ് ഇന്ത്യ നൂതനാശയ വാരമായി സംഘടിപ്പിക്കാൻ ഒരുങ്ങുന്നു. ‘ആസാദി കാ അമൃത് മഹോത്സവ്’ ആഘോഷിക്കാൻ ലക്ഷ്യമിട്ടുള്ള വെർച്വൽ നൂതനാശയ …

പഴയ വാഹനങ്ങൾ പൊളിക്കുന്നതിന് പുതിയ നയം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

August 13, 2021

ന്യൂഡൽഹി: പഴയ വാഹനങ്ങൾ പൊളിക്കുന്നതിന് പുതിയ നയം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മാലിന്യത്തിൽ നിന്ന് സമ്പത്ത് എന്നതാണ് പുതിയ നയമെന്ന് പ്രധാനമന്ത്രി 13/08/21 വെള്ളിയാഴ്ച പറഞ്ഞു. വികസന യാത്രയിലെ നിർണായക തീരുമാനമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗുജറാത്തിൽ നടന്ന നിക്ഷേപകസംഗമത്തിലാണ് വാഹനം …