ക​​​ണ്ണൂ​​​ർ: വോ​​​ട്ട് തേ​​​ടി ക​​​ത്തു​​​മാ​​​യി മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ. ധ​​​ർ​​​മ​​​ടം മ​​​ണ്ഡ​​​ല​​​ത്തി​​​ലെ ഓ​​​രോ വോ​​​ട്ട​​​റെ​​​യും പേ​​​രെ​​​ടു​​​ത്ത് സം​​​ബോ​​​ധ​​​ന ചെ​​​യ്യു​​​ന്ന ക​​​ത്താ​​​ണ് ത​​​യാ​​​റാ​​​ക്കി​​​യ​​​ത്. മ​​​ണ്ഡ​​​ല​​​ത്തി​​​ലെ 2,05,273 വോ​​​ട്ട​​​ര്‍​മാ​​​രു​​​ടെ​​​യും പേ​​​രി​​​ല്‍ അ​​​ച്ച​​​ടി​​​ച്ച ക​​​ത്തു​​​ക​​​ള്‍ പാ​​​ര്‍​ട്ടി​​​ പ്ര​​​വ​​​ര്‍​ത്ത​​​ക​​​ര്‍ വീ​​​ടു​​​ക​​​യ​​​റി വി​​​ത​​​ര​​​ണം ചെ​​​യ്തു. പേ​​​രും വീ​​​ട്ടു​​​ന​​​മ്പ​​​റും വി​​​ലാ​​​സ​​​വും...
Read full story