വ്യാവസായിക സമ്മിറ്റിന് ആളുകുറഞ്ഞതിൽ സംഘാടർക്ക് മുഖ്യമന്ത്രിയുടെ വിമർശനം
പാലക്കാട്: കഞ്ചിക്കോട് ഇന്‍ഡസ്ട്രീസ് വ്യാവസായിക സമ്മിറ്റിന് ആളു കുറഞ്ഞതിന് സംഘാടകർക്ക് മുഖ്യമന്ത്രിയുടെ വിമര്‍ശനം. സംഘാടകരെ വിമര്‍ശിച്ച് കൊണ്ടായിരുന്നു മുഖ്യമന്ത്രി പ്രസംഗം തുടങ്ങിയത്. ‘എനിക്ക് ചിലത് പറയാന്‍ തോന്നുന്നുണ്ട്. പക്ഷേ പറയാതിരിക്കുകയാണ് ഞാന്‍. അത്രയും വിപുലമായ ഒരു പരിപാടിയുടെ ഗൗരവം ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞോ …
വ്യാവസായിക സമ്മിറ്റിന് ആളുകുറഞ്ഞതിൽ സംഘാടർക്ക് മുഖ്യമന്ത്രിയുടെ വിമർശനം Read More