റിപ്പോര്‍ട്ട്
സംസ്ഥാനത്ത് എസ് എസ് എല്‍ സി, ഹയര്‍സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷകൾ ഇന്ന് അവസാനിക്കും
By ന്യൂസ് ഡെസ്ക്
•
March 30, 2026
തിരുവനന്തപുരം | സംസ്ഥാനത്ത് മാര്‍ച്ച് അഞ്ചിന് ആരംഭിച്ച എസ് എസ് എല്‍ സി പരീക്ഷ ഇന്ന് അവസാനിക്കും. ബയോളജിയാണ് അവസാന പരീക്ഷ. ഏപ്രില്‍ 16നാണ് മൂല്യനിര്‍ണയം ആരംഭിക്കുക. എസ് എസ് എല്‍ സി, ഹയര്‍സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷകളാണ് ഇന്ന് അവസാനിക്കുക....
Read full story

