ഗാസിപൂരിൽ 144 , കർഷക നേതാവ് രാജേഷ് ടിക്കായത്ത് നിരാഹാരസമരം ആരംഭിച്ചു
ന്യൂഡൽഹി: ഗാസിപൂരിൽ 144 പ്രഖ്യാപിച്ചു. കർഷക സംഘടന നേതാവ് രാജേഷ് ടിക്കായത്ത് നിരാഹാരസമരം ആരംഭിച്ചു. കർഷക സംഘടനകളും പൊലീസുമായി നടത്തിയ ചർച്ച പരാജയപ്പെട്ടു. ഗാസിപുരിൽ തുടരാൻ അനുവദിക്കണമെന്ന് സമരക്കാരുടെ ആവശ്യം പൊലീസ് തള്ളി. ഗാസിപൂർ ഉടൻ വിടണമെന്ന് പൊലീസ് പറഞ്ഞു. പിൻമാറാൻ …
ഗാസിപൂരിൽ 144 , കർഷക നേതാവ് രാജേഷ് ടിക്കായത്ത് നിരാഹാരസമരം ആരംഭിച്ചു Read More