
റിപ്പോര്‍ട്ട്
ഇന്ത്യ- ചൈന വിമാന സര്‍വീസ് പുനരാരംഭിച്ചു
ന്യൂഡല്‍ഹി | ഇന്ത്യയില്‍ നിന്ന് ചൈനയിലേക്കുള്ള വിമാന സര്‍വീസ് പുനരാരംഭിച്ചു.നാലുവര്‍ഷത്തിന് ശേഷമാണ് ചൈനയിലേക്കുളള വിമാന സർവീസ് വീണ്ടും തുടങ്ങിയത്. കൊല്‍ക്കത്തയില്‍ നിന്ന് ഗുഹാന്‍ഷുവിലേക്കാണ് ആദ്യ സര്‍വീസ്. ഷാങ്ഹായി – ഡല്‍ഹി സര്‍വീസ് നവംബര്‍ ഒന്‍പതിന്...
