ഇടുക്കി: വനംവകുപ്പിന് അമിതാധികാരം നല്‍കുന്ന വനനിയമ ഭേദഗതി കരട് ബില്ല് പിൻവലിക്കണമെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി കെ.സലിംകുമാർ ആവശ്യപ്പെട്ടു. വനംവകുപ്പ് ഇപ്പോള്‍ തന്നെ സമാന്തര സർക്കാരിനെപോലെയാണ് പ്രവർത്തിക്കുന്നത്. ഉദ്യോഗസ്ഥർക്ക് അഴിഞ്ഞാടാൻ അവസരമൊരുക്കുന്ന വ്യവസ്ഥകളാണ് പുതിയ ബില്ലിലുള്ളത്. ഇത് വനത്തോടു ചേർന്നുള്ള പ്രദേശത്തെ...
Read full story