റിപ്പോര്‍ട്ട്

രാസലഹരിയുമായി യുവതി എക്‌സൈസ് പിടിയിൽ

By ന്യൂസ് ഡെസ്ക് January 14, 2026
കണ്ണൂര്‍ | പാപ്പിനിശ്ശേരിയില്‍ രാസലഹരിയുമായി യുവതി പിടിയില്‍. കല്യാശ്ശേരി അഞ്ചാം പീടിക സ്വദേശി ഷില്‍ന(32)യെയാണ് എക്‌സൈസ് അറസ്റ്റ് ചെയ്തത്. യുവതിയില്‍ നിന്നും 0.459 ഗ്രാം മെത്താംഫിറ്റമിന്‍ പിടിച്ചെടുത്തു. ലഹരി മരുന്നു കേസില്‍ ഗോവയില്‍ ജയിലിലായിരുന്ന ഷില്‍ന രണ്ട് മാസം മുമ്പാണ് പുറത്തിറങ്ങിയത്....
Read full story