യുക്രൈന് സ്‌പേസ് എക്സ് കമ്പനിയുടെ ഇന്റര്‍നെറ്റ് സേവനം പ്രഖ്യാപിച്ച് എലോണ്‍ മസ്‌ക്
കീവ്: യുക്രൈനില്‍ സ്‌പേസ് എക്സ് കമ്പനിയുടെ സ്റ്റാര്‍ലിങ്ക് സാറ്റലൈറ്റ് ഇന്റര്‍നെറ്റ് സേവനം ലഭ്യമാണെന്ന് എലോണ്‍ മസ്‌ക്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. മസ്‌ക് ചൊവ്വയെ കോളനിവല്‍ക്കരിക്കാന്‍ ശ്രമിക്കുമ്പോള്‍ റഷ്യ യുക്രൈനെ പിടിച്ചെടുക്കാനാണ് ശ്രമിക്കുന്നതെന്ന് യുക്രൈന്‍ ഡിജിറ്റല്‍ ട്രാന്‍സ്ഫോമേഷന്‍ മന്ത്രി ട്വീറ്റ് ചെയ്തിരുന്നു. യുക്രൈന് …
യുക്രൈന് സ്‌പേസ് എക്സ് കമ്പനിയുടെ ഇന്റര്‍നെറ്റ് സേവനം പ്രഖ്യാപിച്ച് എലോണ്‍ മസ്‌ക് Read More