എറണാകുളം: എട്ടു വർഷത്തെ ഓട്ടം; ലക്ഷങ്ങളുടെ കടബാധ്യത; ഒടുവിൽ റിജീഷിന് ആശ്വാസമായി അദാലത്ത്

എറണാകുളം: വ്യാവസായിക ആവശ്യങ്ങൾക്കുള്ള ഓവനുകളും ബേക്കറി പ്രൊഡക്ഷൻ ഉപകരണങ്ങളും നിർമ്മിക്കുന്ന സംരംഭം ആരംഭിക്കാൻ 2013 മുതൽ തയാറെടുക്കുന്നതാണ് പുത്തൻവേലിക്കര സ്വദേശി ഇ.എം. റിജീഷ്. പക്ഷേ അന്നു തുടങ്ങിയ ഓട്ടവും പ്രളയവും കോവിഡുമടക്കമുള്ള പ്രതിസന്ധികളും വിവിധ തടസങ്ങളും 2021 ൽ റിജീഷിനെ ലക്ഷങ്ങളുടെ …

എറണാകുളം: എട്ടു വർഷത്തെ ഓട്ടം; ലക്ഷങ്ങളുടെ കടബാധ്യത; ഒടുവിൽ റിജീഷിന് ആശ്വാസമായി അദാലത്ത് Read More