കൊ​ച്ചി: സ്ത്രീ​ധ​ന നി​രോ​ധ​ന നി​യ​മം ഭേ​ദ​ഗ​തി ചെ​യ്യ​ണ​മെ​ന്ന കേ​ര​ള നി​യ​മ പ​രി​ഷ്‌​ക​ര​ണ ക​മ്മീ​ഷ​ന്‍ ശി​പാ​ര്‍​ശ​യി​ല്‍ സം​സ്ഥാ​ന​സ​ര്‍​ക്കാ​ര്‍ നി​ല​പാ​ട് അ​റി​യി​ക്ക​ണ​മെ​ന്നു ഹൈ​ക്കോ​ട​തി. സ്ത്രീ​ധ​നം ന​ല്‍​കു​ന്ന​ത് കു​റ്റ​ക​ര​മാ​ക്കു​ന്ന വ്യ​വ​സ്ഥ ഒ​ഴി​വാ​ക്കി​യ​ത​ട​ക്കം ശി​പാ​ര്‍​ശ​ക​ളി​ല്‍ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി സ​ത്യ​വാ​ങ്മൂ​ലം ന​ല്‍​കാ​നാ​ണു...
Read full story
ന്യൂ​ഡ​ൽ​ഹി: സ​ഞ്ചാ​ർ സാ​ഥി ആ​പ്പ് നി​ബ​ന്ധ​ന​യി​ൽ നി​ല​പാ​ട് മാ​റ്റി കേ​ന്ദ്ര സ​ർ​ക്കാ​ർ. ആ​പ്പ് പ്രീ ​ഇ​ൻ​സ്റ്റാ​ൾ ചെ​യ്യേ​ണ്ട​തി​ല്ലെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ര്‍ വ്യ​ക്ത​മാ​ക്കി. ആ​പ്പി​ന് ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ സ്വീ​കാ​ര്യ​ത കൂ​ടി വ​രു​ന്ന​ത് പ​രി​ഗ​ണി​ച്ചാ​ണ് തീ​രു​മാ​ന​മെ​ന്നും സ​ർ​ക്കാ​ർ അ​റി​യി​ച്ചു.എ​ന്നാ​ല്‍,...
Read full story
ഷൊർണൂർ: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരേ കോൺഗ്രസ്‌ എടുത്ത നിലപാടിൽ പ്രതിഷേധിച്ച് ഷൊർണൂർ നഗരസഭാ കോൺഗ്രസ്‌ കൗൺസിലർ സി. സന്ധ്യ കൗൺസിലർ സ്ഥാനം രാജിവെച്ചു. വികസനം നടപ്പാക്കിയതിൽ വി.കെ. ശ്രീകണ്ഠൻ എംപി പക്ഷപാതപരമായി ഇടപെട്ടു എന്നും...
Read full story
തൃശൂർ | വോട്ടർപട്ടിക അട്ടിമറിയിൽ രാഹുൽ ഗാന്ധി പറഞ്ഞ പലകാര്യങ്ങളും തൃശൂരിൽ നടന്നിട്ടുണ്ടെന്ന് വി എസ് സുനിൽ കുമാർ. രാഹുൽ പറഞ്ഞത് ഗുരുതര കാര്യങ്ങളാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി പറയണമെന്നും സുനിൽകുമാർ ആവശ്യപ്പെട്ടു. .കൃത്യമായ...
Read full story
ദുബായ് നവംബര്‍ 23: മഹാരാഷ്ട്രയിലെ ഇപ്പോഴത്തെ രാഷ്ട്രീയ സംഭവ വികാസങ്ങള്‍ കേരളത്തിലെ പാര്‍ട്ടിയെ ഒരു തരത്തിലും ബാധിക്കില്ലെന്ന് എന്‍സിപി നേതാവും ഗതാഗതമന്ത്രിയുമായ എ കെ ശശീന്ദ്രന്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ജപ്പാനിലേക്കുള്ള യാത്രക്കിടെ...
Read full story