കാമറൂണിലെ ഫുട്ബോള്‍ സ്റ്റേഡിയത്തിനു മുന്നില്‍ തിക്കിലും തിരക്കിലും പെട്ട് ആറ് മരണം

യാവുണ്ടെ: കാമറൂണിലെ ഫുട്ബോള്‍ സ്റ്റേഡിയത്തിനു മുന്നില്‍ തിക്കിലും തിരക്കിലും പെട്ട് ആറ് പേര്‍ മരിച്ചു. 40 ഓളം പേര്‍ക്ക് പരുക്കേറ്റു. ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് മല്‍സരം കാണാനെത്തിയവരാണ് അപകടത്തില്‍പ്പെട്ടത്. കാമറൂണും കൊമോറോസും തമ്മിലായിരുന്നു മല്‍സരം. യാവുണ്ടെയിലെ ഒലെംബേ സ്റ്റേഡിയം തുറന്ന ശേഷമുള്ള …

കാമറൂണിലെ ഫുട്ബോള്‍ സ്റ്റേഡിയത്തിനു മുന്നില്‍ തിക്കിലും തിരക്കിലും പെട്ട് ആറ് മരണം Read More