അധോലോക രാജാവ് ഛോട്ടാ രാജന്റെ ചിത്രം പതിച്ച സ്റ്റാമ്പ് പുറത്തിറങ്ങി
കാന്‍പുര്‍: അധോലോക രാജാവ് ഛോട്ടാ രാജന്റെ ചിത്രം പതിച്ച സ്റ്റാമ്പ് പുറത്തിറങ്ങി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ‘മൈ സ്റ്റാമ്പ്’ പദ്ധതിയിലൂടെ പൊതുജനങ്ങള്‍ക്ക് സ്വന്തം ചിത്രം പതിച്ച സ്റ്റാമ്പ് പുറത്തിറക്കാനുള്ള സൗകര്യം ഉപയോഗപ്പെടുത്തിയാണ് ഛോട്ടാ രാജന്റെ ചിത്രമുള്ള സ്റ്റാമ്പ് പുറത്തിറക്കിയത്. ഛോട്ടാ …
അധോലോക രാജാവ് ഛോട്ടാ രാജന്റെ ചിത്രം പതിച്ച സ്റ്റാമ്പ് പുറത്തിറങ്ങി Read More