ക്വാമി ഏക്താ വാരം; ജീവനക്കാര്‍ പ്രതിജ്ഞയെടുത്തു

വയനാട് : ക്വാമി ഏക്താ വാരാചരണത്തിന് ജില്ലയില്‍ തുടക്കമായി. സര്‍ക്കാര്‍ ഓഫീസുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ജീവനക്കാര്‍ ദേശീയോദ്ഗ്രഥന പ്രതിജ്ഞ ചെയ്തു. കളക്ട്രേറ്റില്‍ നടന്ന ചടങ്ങില്‍ എ.ഡി.എം കെ. അജീഷ്  പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നവംബര്‍ 25 വരെയാണ് ക്വാമി ഏക്താ വാരാചരണം. പൊതുജനങ്ങളില്‍ …

ക്വാമി ഏക്താ വാരം; ജീവനക്കാര്‍ പ്രതിജ്ഞയെടുത്തു Read More