അയല്‍വാസിയെ വീട്ടില്‍ കയറി കുത്തി പരിക്കേല്‍പ്പിച്ചു.
പുനലൂര്‍: പ്രയപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ റിമാന്‍റിലായിരുന്ന പ്രതി ജാമ്യത്തിലിറങ്ങിയ ശേഷം അയല്‍വാസിയായ യുവാവിനെ കുത്തി പരിക്കേല്‍പ്പിച്ചു., 2020 ഒക്ടോബര്‍ നാലാം തീയതി ഞായറാഴ് രാത്രി 7.30 ഓടെയാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് പുനലൂര്‍ നെടുംകയം കോണംകുഴി വഞ്ചിയൂര്‍ പ്ലാവില വീട്ടില്‍ …
അയല്‍വാസിയെ വീട്ടില്‍ കയറി കുത്തി പരിക്കേല്‍പ്പിച്ചു. Read More