മേലുകാവ് സെന്റ് തോമസ് പളളിയിൽ മോഷണം: പതിനായിരത്തോളം രൂപ നഷ്ടപ്പെട്ടതായി അനുമാനം
കോട്ടയം: കോട്ടയം മേലുകാവ് സെന്റ് തോമസ് പളളിയുടെ വാതിൽ കരിങ്കല്ലു കൊണ്ട് ഇടിച്ചു തകർത്ത് അകത്ത് കടന്ന് മോഷ്ടാക്കൾ നേർച്ചപ്പെട്ടികൾ കടത്തി. പളളിവാതിലിൻറെ താഴ്വശം കരിങ്കല്ലുകൊണ്ട് തകർത്താണ് കളളൻ അകത്ത് കടന്നത്. രണ്ട് നേർച്ചപ്പെട്ടികൾ കളളൻ കൊണ്ടുപോയി. മേലുകാവ് പൊലീസ് സ്റ്റേഷനിൽ …
മേലുകാവ് സെന്റ് തോമസ് പളളിയിൽ മോഷണം: പതിനായിരത്തോളം രൂപ നഷ്ടപ്പെട്ടതായി അനുമാനം Read More