റഷ്യയുടെ 2,700 കോടിയുടെ ചാരവിമാനം തകര്‍ത്തു
മിന്‍സ്‌ക്: ബലാറസിലെ റഷ്യന്‍ വ്യോമസേനാ താവളത്തിനുനേരേ യുക്രൈന്‍ അനുകൂലികളുടെ ഡ്രോണ്‍ ആക്രമണം. 2,737 കോടി രൂപ വിലയുള്ള ചാരവിമാനം ആക്രമണത്തില്‍ തകര്‍ന്നു. സൈനികനീക്കത്തിനുപയോഗിക്കുന്ന വിമാനത്തിനും നിരവധി സൈനിക വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. അജ്ഞാത ഡ്രോണ്‍ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലെ പുല്‍കോവോ വിമാനത്താവളം …
റഷ്യയുടെ 2,700 കോടിയുടെ ചാരവിമാനം തകര്‍ത്തു Read More