പത്തനംതിട്ട: കുന്നന്താനത്ത് 33 കെവി സബ് സ്റ്റേഷന്‍ ആരംഭിക്കും: മന്ത്രി കെ. കൃഷ്ണന്‍കുട്ടി
പത്തനംതിട്ട: കുന്നന്താനം കിന്‍ഫ്ര പാര്‍ക്കില്‍ 33 കെവി സബ് സ്റ്റേഷന്‍ ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. മല്ലപ്പള്ളി സെന്റ് ജോണ്‍സ് ബഥനി ഓര്‍ത്തഡോക്സ് വലിയ പള്ളി ഹാളില്‍ മല്ലപ്പള്ളി ഇലക്ട്രിക്കല്‍ സബ് ഡിവിഷന്റെയും ഇലക്ട്രിക്കല്‍ …
പത്തനംതിട്ട: കുന്നന്താനത്ത് 33 കെവി സബ് സ്റ്റേഷന്‍ ആരംഭിക്കും: മന്ത്രി കെ. കൃഷ്ണന്‍കുട്ടി Read More