യാക്കോബായ സഭാ പരമാധ്യക്ഷന്‍ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവ അയര്‍ലന്‍ഡ്ല്‍ സന്ദർശിക്കും
ഡബ്ലിന്‍ : യാക്കോബായ സഭാ പരമാധ്യക്ഷന്‍ ശ്രേഷ്ഠ കാതോലിക്ക ആബൂന്‍ മോര് ബസേലിയോസ് ജോസഫ് സെപ്തംബർ 19 മുതല്‍ 24 വരെ അയര്‍ലന്‍ഡ് സന്ദര്‍ശിക്കുന്നു.19 വെള്ളിയാഴ്ച ഷാനോണ്‍ എയര്‍പോര്‍ട്ടില്‍ എത്തുന്ന ബാവയെ അയര്‍ലന്‍ഡ് ഭദ്രാസന മെത്രാപ്പൊലീത്ത തോമസ് മാര്‍ അലക്സന്ത്രയോസ്, ഭദ്രാസന …
യാക്കോബായ സഭാ പരമാധ്യക്ഷന്‍ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവ അയര്‍ലന്‍ഡ്ല്‍ സന്ദർശിക്കും Read More