അയ കയറിൽ കുടുങ്ങി 10 വയസുകാരന് ദാരുണാന്ത്യം
പാലക്കാട്: വീടിനുമുകളിൽ ഉണങ്ങാനിട്ട തുണി എടുക്കാൻ പോയ 10 വയസുകാരൻ അയ കയറിൽ കുടുങ്ങി മരിച്ചു. തച്ചമ്പാറ കോലാനി വീട്ടിൽ ഷമീറിന്റെ മകൻ ആലിഫ് (10) ആണ് മരിച്ചത്. തച്ചമ്പാറ സെന്റ് ഡൊമനിക് യു പി സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർത്ഥിയാണ്. …
അയ കയറിൽ കുടുങ്ങി 10 വയസുകാരന് ദാരുണാന്ത്യം Read More