
അറിയിപ്പുകള്
ബി.എസ്സ്.സി നഴ്‌സിംഗ് ആന്റ് പാരാമെഡിക്കൽ ഡിഗ്രി: എസ്സ്.സി/എസ്സ്.ടി വിഭാഗക്കാർക്കുള്ള ഓൺലൈൻ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു
By ന്യൂസ് ഡെസ്ക്
•
December 17, 2020
ബി.എസ്സ്.സി നഴ്‌സിംഗ് ആന്റ് പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകൾക്ക് 2020-21 വർഷത്തെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് എസ്.സി/എസ്.ടി വിഭാഗക്കാർക്ക് മാത്രമായി നടത്തിയ ഓൺലൈൻ അലോട്ട്‌മെന്റ് www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവർ നിർദ്ദിഷ്ട ഫീസ് അടച്ച് സീറ്റ് ഉറപ്പാക്കണം. ഫീസ് അടച്ച് പ്രവേശനം...
Read full story

