എസ്.എസ്.എൽ.സി 99.26% വിജയം; 44,363 വിദ്യാർഥികൾക്ക് മുഴുവൻ വിഷയത്തിലും എ പ്ലസ്

തിരുവനന്തപുരം: എസ്. എസ്. എൽ. സി പരീക്ഷയിൽ ഇക്കുറി 99.26 ശതമാനം വിജയം. പരീക്ഷ പുതിയ 4,26,469 വിദ്യാർത്ഥികളിൽ 4,23,303 പേരും തുടർപഠനത്തിന് യോഗ്യത നേടി. 44,363 വിദ്യാർത്ഥികളാണ് മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയത്. 2021 ൽ 1,25,509 കുട്ടികൾ …

എസ്.എസ്.എൽ.സി 99.26% വിജയം; 44,363 വിദ്യാർഥികൾക്ക് മുഴുവൻ വിഷയത്തിലും എ പ്ലസ് Read More