കഴക്കൂട്ടം ഗവണ്‍മെന്റ് ഐ.ടി.ഐയില്‍ സ്പോട്ട് അഡ്മിഷന്‍ നവംബര്‍ 30 വരെ

കഴക്കൂട്ടം ഗവണ്‍മെന്റ് വനിത ഐ.ടി.ഐയില്‍ ഒഴിവുള്ള സീറ്റിലേക്കുള്ള സ്പോട്ട് അഡ്മിഷന്‍ നവംബര്‍ 25 മുതല്‍ നവംബര്‍ 30 വരെ നടക്കും. സ്റ്റെനോഗ്രാഫര്‍ & സെക്രട്ടറിയല്‍ അസിസ്റ്റന്റ്(ഹിന്ദി), ഹോസ്പിറ്റല്‍ ഹൗസ് കീപ്പിംഗ്, കംപ്യൂട്ടര്‍ എയ്ഡഡ് എംബ്രോയിഡറി ആന്‍ഡ് ഡിസൈനിംഗ് ട്രേഡുകളിലാണ് ഒഴിവുകള്‍. എസ്.എസ്.എല്‍.സി …

കഴക്കൂട്ടം ഗവണ്‍മെന്റ് ഐ.ടി.ഐയില്‍ സ്പോട്ട് അഡ്മിഷന്‍ നവംബര്‍ 30 വരെ Read More