സംസ്ഥാനത്ത് എസ് എസ് എല്‍ സി, ഹയര്‍സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷകൾ ഇന്ന് അവസാനിക്കും

തിരുവനന്തപുരം | സംസ്ഥാനത്ത് മാര്‍ച്ച് അഞ്ചിന് ആരംഭിച്ച എസ് എസ് എല്‍ സി പരീക്ഷ ഇന്ന് അവസാനിക്കും. ബയോളജിയാണ് അവസാന പരീക്ഷ. ഏപ്രില്‍ 16നാണ് മൂല്യനിര്‍ണയം ആരംഭിക്കുക. എസ് എസ് എല്‍ സി, ഹയര്‍സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷകളാണ് ഇന്ന് അവസാനിക്കുക. …

സംസ്ഥാനത്ത് എസ് എസ് എല്‍ സി, ഹയര്‍സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷകൾ ഇന്ന് അവസാനിക്കും Read More

സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷകള്‍ക്ക് ഇന്ന് തുടക്കമായി

തിരുവനന്തപുരം|സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷകള്‍ ഇന്ന് (മാർച്ച് 6) തുടക്കമായി. രാവിലെ 9.30നാണ് പരീക്ഷകള്‍ തുടങ്ങുക. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറിയില്‍ അടക്കം 4,79,263 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതുന്നത്. മെയ് 22നാണ് ഫലപ്രഖ്യാപനം. 1977 കേന്ദ്രങ്ങള്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്കായി സജ്ജമാക്കിയിട്ടുണ്ട്. രണ്ടാംവര്‍ഷ ഹയര്‍ …

സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷകള്‍ക്ക് ഇന്ന് തുടക്കമായി Read More

ഇന്ന് എസ്എസ്എല്‍സി പരീക്ഷ എഴുതേണ്ടിയിരുന്ന വിദ്യാര്‍ഥിനി തൂങ്ങി മരിച്ച നിലയില്‍

ആലപ്പുഴ| ആലപ്പുഴയില്‍ ഇന്ന് എസ്എസ്എല്‍സി പരീക്ഷ എഴുതേണ്ടിയിരുന്ന വിദ്യാര്‍ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ പൂങ്കാവ് കൊച്ചീക്കാരന്‍ വീട്ടില്‍ അജോയുടെ മകള്‍ എസ്‌തേറി(15)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് (മാർച്ച് 5) രാവിലെ ട്യൂഷന് പോകാത്തതിന് അച്ഛന്‍ വഴക്കുപറഞ്ഞിരുന്നു. ഇതിനു …

ഇന്ന് എസ്എസ്എല്‍സി പരീക്ഷ എഴുതേണ്ടിയിരുന്ന വിദ്യാര്‍ഥിനി തൂങ്ങി മരിച്ച നിലയില്‍ Read More

കേ​​​ര​​​ള​​​ത്തി​​​ലും ല​​​ക്ഷ​​​ദ്വീ​​​പി​​​ലും എ​​​സ്എ​​​സ്എ​​​ൽ​​​സി പ​​​രീ​​​ക്ഷ ഇ​​​ന്ന് ആ​​​രം​​​ഭി​​​ക്കും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​സ്എ​​​സ്എ​​​ൽ​​​സി പ​​​രീ​​​ക്ഷ ഇ​​​ന്ന് (മാർച്ച്ആ 5) ​​​രം​​​ഭി​​​ക്കും. കേ​​​ര​​​ള​​​ത്തി​​​ലും ല​​​ക്ഷ​​​ദ്വീ​​​പി​​​ലു​​​മാ​​​ണ് ഇ​​​ന്ന് പ​​​രീ​​​ക്ഷ ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​ത്.ഇ​​​റാ​​​ൻ സം​​​ഘ​​​ർ​​​ഷം നി​​​ല​​​നി​​​ല്ക്കു​​​ന്ന പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ഗ​​​ൾ​​​ഫി​​​ലെ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലെ പ​​​രീ​​​ക്ഷ പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പ് മാ​​​റ്റി​​​വ​​​ച്ചു. പു​​​തു​​​ക്കി​​​യ തീ​​​യ​​​തി പി​​​ന്നീ​​​ട് അ​​​റി​​​യി​​​ക്കും. 3,047 പ​​​രീ​​​ക്ഷ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലാ​​​യി ആ​​​കെ 4, …

കേ​​​ര​​​ള​​​ത്തി​​​ലും ല​​​ക്ഷ​​​ദ്വീ​​​പി​​​ലും എ​​​സ്എ​​​സ്എ​​​ൽ​​​സി പ​​​രീ​​​ക്ഷ ഇ​​​ന്ന് ആ​​​രം​​​ഭി​​​ക്കും Read More

സംസ്ഥാനത്ത് ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷകൾ മാർച്ച് അഞ്ചിന് ആരംഭിക്കും :വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ പത്താം ക്ലാസ് പൊതുപരീക്ഷകൾ മാർച്ച് അഞ്ചിന് ആരംഭിക്കും. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. എസ്എസ്എൽസി, ടിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി തുടങ്ങിയ പരീക്ഷകളുടെ വിജ്ഞാപനം മുതൽ ഫലപ്രഖ്യാപനം വരെയുള്ള സമയക്രമങ്ങൾ പരീക്ഷാഭവനാണ് തീരുമാനിച്ചത്. പരീക്ഷാഫലം മേയ് എട്ടിന് …

സംസ്ഥാനത്ത് ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷകൾ മാർച്ച് അഞ്ചിന് ആരംഭിക്കും :വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി Read More

സംസ്ഥാനത്ത് എസ്.എസ്.എൽ.സി പരീക്ഷ തുടക്കം

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്.എസ്.എൽ.സി പരീക്ഷ 09/03/23 വ്യാഴാഴ്ച ആരംഭിക്കും. 4,19,362 റെഗുലർ വിദ്യാർത്ഥികളും 192 പ്രൈവറ്റ് വിദ്യാർത്ഥികളും പരീക്ഷ എഴുതും. ഇതിൽ 2,13,801 പേർ ആൺകുട്ടികളും 2,05,561പേർ പെൺകുട്ടികളുമാണ്. 2,960 പരീക്ഷാ സെന്ററുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഗൾഫ് മേഖലയിൽ 518 വിദ്യാർത്ഥികളും ലക്ഷദ്വീപിൽ …

സംസ്ഥാനത്ത് എസ്.എസ്.എൽ.സി പരീക്ഷ തുടക്കം Read More

എസ്‌എസ്‌എല്‍സി പരീക്ഷയും, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി രണ്ടാം വര്‍ഷ പരീക്ഷകളും മാര്‍ച്ച്‌ 17 മുതല്‍ 30 വരെ നടത്താന്‍ തീരുമാനം

തിരുവനന്തപുരം: എസ്‌എസ്‌എല്‍സി പരീക്ഷയും ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി രണ്ടാം വര്‍ഷ പരീക്ഷകളും കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ച്‌ മാര്‍ച്ച്‌ 17 മുതല്‍ 30 വരെ നടത്താന്‍ തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ 17/12/20 വ്യാഴാഴ്ച ചേര്‍ന്ന ഉന്നതതലയോഗമാണ് …

എസ്‌എസ്‌എല്‍സി പരീക്ഷയും, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി രണ്ടാം വര്‍ഷ പരീക്ഷകളും മാര്‍ച്ച്‌ 17 മുതല്‍ 30 വരെ നടത്താന്‍ തീരുമാനം Read More