കണ്ണൂർ: ക്യാഷ് അവാര്‍ഡ്; അപേക്ഷ ക്ഷണിച്ചു
കണ്ണൂർ: കേരളാ ഷോപ്‌സ് ആന്റ് കൊമേഷ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കളില്‍ എസ് എസ് എല്‍ സി, പ്ലസ്ടു പരീക്ഷകളില്‍ മികച്ച വിജയം കൈവരിച്ചവര്‍ക്കുള്ള ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. 2020-2021 അധ്യയന വര്‍ഷത്തില്‍ എസ് എസ് …
കണ്ണൂർ: ക്യാഷ് അവാര്‍ഡ്; അപേക്ഷ ക്ഷണിച്ചു Read More